‘ങ’യും ‘ംഗ’യും
ഒരു
പദം പല വിധത്തിൽഎഴുതാറുണ്ട് അങ്ങനെ പ്രധാനമായി കാണുന്നത് ഇംഗ്ലീഷിൽ
നിന്നും മലയാളത്തിലേക്ക് കടമെടുത്ത് എഴുതുന്നവയിലാണ്. ഉദാ:-
ഷോപ്പിംഗ്,ഷോപ്പിങ്, ഷോപ്പിങ്ങ്, അപൂർവമായി ഇപ്പോൾ ഷോപ്പിംങ് എന്നും കൂടാതെ
പെന്റിംഗ്,പെന്റിങ്,പെൻഡിംഗ്, പെൻഡിങ് എന്നിങ്ങനെയും. മലയാളത്തിൽ
വിദ്യാർത്ഥിക്ക് പകരം വിദ്യാർഥി എന്നത് കൂടുതലായി ഉപയോഗിക്കുന്ന അവസ്ഥ.
പോലീസ് എന്നത് പൊലീസ് ആയിക്കൊണ്ടിരിക്കുന്നു. കുറച്ചു വ്യക്തികളുടെയും,
സിറ്റികളുടെയും പേരുകളും അത്തരത്തിൽ വരുന്നുണ്ട്. ങ് എന്ന വ്യഞ്ജനം മലയാള
ഭാഷയിൽ ഒറ്റയായി അപൂർവ്വമായിട്ടെ എഴുതികാണാറുള്ളു എന്നാൽ ങ് യുടെ
ഇരട്ടിപ്പായ ങ്ങ സർവ്വസാധാരണവുമാണ് . ഉദാ :- വിലങ്ങ്, ചടങ്ങ്. ഒറ്റയായി
വരുന്നിടത്ത് ംഗ് എന്നു ഉപയോഗിക്കുന്നതും സർവ്വസാധാരണമാണ്. തെറ്റേത്
ശരിയേത് എന്നു അറിയില്ലെങ്കിലും അത്തരത്തിൽ സാധാരണയായി കാണുന്ന ചില പദങ്ങൾ
താഴെ കൊടുക്കുന്നു.
| 1 | അക്കൗണ്ടിങ് അക്കൗണ്ടിംഗ് |
| 2 | അഡ്ജസ്റ്റിങ് അഡ്ജസ്റ്റിംഗ് |
| 3 | അഡ്വർടൈസിങ് അഡ്വർടൈസിംഗ് |
| 4 | അന്റിട്രാഫിക്കിങ് അന്റിട്രാഫിക്കിംഗ് |
| 5 | അപ്രൈസിങ് അപ്രൈസിംഗ് |
| 6 | അപ്‌ലോഡിങ് അപ്‌ലോഡിംഗ് |
| 7 | അസംബ്ളിങ് അസംബ്ളിംഗ് |
| 8 | ആക്ടിങ് ആക്ടിംഗ് |
| 9 | ആങ് ആംഗ് |
| 10 | ആംസ്‌ട്രോങ് ആംസ്‌ട്രോംഗ് |
| 11 | ഇങ്കിങ് ഇങ്കിംഗ് |
| 12 | ഇഞ്ചിങ് ഇഞ്ചിംഗ് |
| 13 | ഇൻസ്‌പെക്ടിങ് ഇൻസ്‌പെക്ടിംഗ് |
| 14 | ഇന്നിങ്‌സ് ഇന്നിംഗ്‌സ് |
| 15 | ഇന്റർലോക്കിങ് ഇന്റർലോക്കിംഗ് |
| 16 | ഇമാജിനിങ് ഇമാജിനിംഗ് |
| 17 | ഇമേജിങ് ഇമേജിംഗ് |
| 18 | ഈറ്റിങ് ഈറ്റിംഗ് |
| 19 | ഈവ്‌നിങ് ഈവ്‌നിംഗ് |
| 20 | എക്‌സ്ട്രാക്റ്റിങ് എക്‌സ്ട്രാക്റ്റിംഗ് |
| 21 | എഞ്ചിനീയറിങ് എഞ്ചിനീയറിംഗ് |
| 22 | എഡിറ്റിങ് എഡിറ്റിംഗ് |
| 23 | എൻജിനീയറിങ് എഞ്ചിനീയറിംഗ് |
| 24 | എൻഡിങ് എൻഡിംഗ് |
| 25 | എൻലൈറ്റനിങ് എൻലൈറ്റനിംഗ് |
| 26 | എന്റിങ് എന്റിംഗ് |
| 27 | എമർജിങ് എമർജിംഗ് |
| 28 | എമേർജിങ് എമേർജിംഗ് |
| 29 | എർത്തിങ് എർത്തിംഗ് |
| 30 | ഐസിങ് ഐസിംഗ് |
| 31 | ഒറിജിനേറ്റിങ് ഒറിജിനേറ്റിംഗ് |
| 32 | ഓഡിറ്റിങ് ഓഡിറ്റിംഗ് |
| 33 | ഓപ്പണിങ് ഓപ്പണിംഗ് |
| 34 | ഓപ്പറേറ്റിങ് ഓപ്പറേറ്റിംഗ് |
| 35 | ഓഫ്‌റിങ് ഓഫ്‌റിംഗ് |
| 36 | ഓർഗനൈസിങ് ഓർഗനൈസിംഗ് |
| 37 | കട്ടിങ് കട്ടിംഗ് |
| 38 | കൺട്രോളിങ് കൺട്രോളിംഗ് |
| 39 | കണക്ടിങ് കണക്ടിംഗ് |
| 40 | കണ്ട്രോളിങ് കണ്ട്രോളിംഗ് |
| 41 | കണ്ണിങ് കണ്ണിംഗ് |
| 42 | കംപ്യൂട്ടിങ് കംപ്യൂട്ടിംഗ് |
| 43 | കമിങ് കമിംഗ് |
| 44 | കമ്പോസ്റ്റിങ് കമ്പോസ്റ്റിംഗ് |
| 45 | കമ്പ്യൂട്ടിങ് കമ്പ്യൂട്ടിംഗ് |
| 46 | കറക്ടിങ് കറക്ടിംഗ് |
| 47 | കവറിങ് കവറിംഗ് |
| 48 | കാനിങ് കാനിംഗ് |
| 49 | കാരിയിങ് കാരിയിംഗ് |
| 50 | കാർട്ടിങ് കാർട്ടിംഗ് |
| 51 | കാർലിങ് കാർലിംഗ് |
| 52 | കാർവിങ് കാർവിംഗ് |
| 53 | കാറ്ററിങ് കാറ്ററിംഗ് |
| 54 | കാസ്റ്റിങ് കാസ്റ്റിംഗ് |
| 55 | കിങ് കിംഗ് |
| 56 | കിങ്‌സ് കിംഗ്‌സ് |
| 57 | കിസ്സിങ് കിസ്സിംഗ് |
| 58 | കുക്കിങ് കുക്കിംഗ് |
| 59 | കൂളിങ് കൂളിംഗ് |
| 60 | കേച്ചിങ് കേച്ചിംഗ് |
| 61 | കേബിളിങ് കേബിളിംഗ് |
| 62 | കേറ്ററിങ് കേറ്ററിംഗ് |
| 63 | കേളിങ് കേളിംഗ് |
| 64 | കോച്ചിങ് കോച്ചിംഗ് |
| 65 | കോഡിങ് കോഡിംഗ് |
| 66 | കോൺക്രീറ്റിങ് കോൺക്രീറ്റിംഗ് |
| 67 | കോൺഫറൻസിങ് കോൺഫറൻസിംഗ് |
| 68 | കോളിങ് കോളിംഗ് |
| 69 | കൗൺസലിങ് കൗൺസലിംഗ് |
| 70 | കൗണ്ടിങ് കൗണ്ടിംഗ് |
| 71 | ക്യാൻവാസിങ് ക്യാൻവാസിംഗ് |
| 72 | ക്രഷിങ് ക്രഷിംഗ് |
| 73 | ക്രോസിങ് ക്രോസിംഗ് |
| 74 | ക്ലിപ്പിങ് ക്ലിപ്പിംഗ് |
| 75 | ക്ലീനിങ് ക്ലീനിംഗ് |
| 76 | ക്ലെൻസിങ് ക്ലെൻസിംഗ് |
| 77 | ക്ലോട്ടിങ് ക്ലോട്ടിംഗ് |
| 78 | ക്ലോണിങ് ക്ലോണിംഗ് |
| 79 | ഗയിമിങ് ഗയിമിംഗ് |
| 80 | ഗറ്റിങ് ഗറ്റിംഗ് |
| 81 | ഗവേണിങ് ഗവേണിംഗ് |
| 82 | ഗാതറിങ് ഗാതറിംഗ് |
| 83 | ഗാമ്പ്ളിങ് ഗാമ്പ്ളിംഗ് |
| 84 | ഗാർഡനിങ് ഗാർഡനിംഗ് |
| 85 | ഗിങ്‌റിച്ച് ഗിംഗ്‌റിച്ച് |
| 86 | ഗുങ് ഗുംഗ് |
| 87 | ഗുഡ്ഈവനിങ് ഗുഡ്ഈവനിംഗ് |
| 88 | ഗുഡ്‌മോണിങ് ഗുഡ്‌മോണിംഗ് |
| 89 | ഗെയിമിങ് ഗെയിമിംഗ് |
| 90 | ഗെറ്റിങ് ഗെറ്റിംഗ് |
| 91 | ഗ്രാൻഡിങ് ഗ്രാൻഡിംഗ് |
| 92 | ഗ്രാന്റിങ് ഗ്രാന്റിംഗ് |
| 93 | ഗ്രാഫ്റ്റിങ് ഗ്രാഫ്റ്റിംഗ് |
| 94 | ഗ്രീറ്റിങ് ഗ്രീറ്റിംഗ് |
| 95 | ഗ്രീറ്റിങ്‌സ് ഗ്രീറ്റിംഗ്‌സ് |
| 96 | ഗ്രീസിങ് ഗ്രീസിംഗ് |
| 97 | ഗ്രൂമിങ് ഗ്രൂമിംഗ് |
| 98 | ഗ്രെഡിങ് ഗ്രെഡിംഗ് |
| 99 | ഗ്രേഡിങ് ഗ്രേഡിംഗ് |
| 100 | ഗ്രേറ്റിങ് ഗ്രേറ്റിംഗ് |
| 101 | ഗ്രൈൻഡിങ് ഗ്രൈൻഡിംഗ് |
| 102 | ഗ്രൈന്റിങ് ഗ്രൈന്റിംഗ് |
| 103 | ഗ്രൗട്ടിങ് ഗ്രൗട്ടിംഗ് |
| 104 | ചാർജിങ് ചാർജിംഗ് |
| 105 | ചാറ്റിങ് ചാറ്റിംഗ് |
| 106 | ചിപ്പിങ് ചിപ്പിംഗ് |
| 107 | ചീറ്റിങ് ചീറ്റിംഗ് |
| 108 | ചെക്കിങ് ചെക്കിംഗ് |
| 109 | ജങ്ഷൻ ജംഗ്ഷൻ |
| 110 | ജംപിങ് ജംപിംഗ് |
| 111 | ജർക്കിങ് ജർക്കിംഗ് |
| 112 | ജാമിങ് ജാമിംഗ് |
| 113 | ജിൻപിങ് ജിൻപിംഗ് |
| 114 | ജോങ് ജോംഗ് |
| 115 | ജോയനിങ് ജോയനിംഗ് |
| 116 | ടർണിങ് ടർണിംഗ് |
| 117 | ടാപ്പിങ് ടാപ്പിംഗ് |
| 118 | ടാറിങ് ടാറിംഗ് |
| 119 | ടാസ്‌കിങ് ടാസ്‌കിംഗ് |
| 120 | ടിക്കറ്റിങ് ടിക്കറ്റിംഗ് |
| 121 | ടീച്ചിങ് ടീച്ചിംഗ് |
| 122 | ടൂളിങ് ടൂളിംഗ് |
| 123 | ടെൻഡറിങ് ടെൻഡറിംഗ് |
| 124 | ടെൻസിങ് ടെൻസിംഗ് |
| 125 | ടെന്ററിങ് ടെന്ററിംഗ് |
| 126 | ടെസ്റ്റിങ് ടെസ്റ്റിംഗ് |
| 127 | ടേണിങ് ടേണിംഗ് |
| 128 | ടൈപ്പിങ് ടൈപ്പിംഗ് |
| 129 | ടൈമിങ് ടൈമിംഗ് |
| 130 | ടൈലറിങ് ടൈലറിംഗ് |
| 131 | ടോക്കിങ് ടോക്കിംഗ് |
| 132 | ട്രഞ്ചിങ് ട്രഞ്ചിംഗ് |
| 133 | ട്രാക്കിങ് ട്രാക്കിംഗ് |
| 134 | ട്രാഫിക്കിങ് ട്രാഫിക്കിംഗ് |
| 135 | ട്രാവലിങ് ട്രാവലിംഗ് |
| 136 | ട്രീറ്റിങ് ട്രീറ്റിംഗ് |
| 137 | ട്രെഡിങ് ട്രെഡിംഗ് |
| 138 | ട്രെയിനിങ് ട്രെയിനിംഗ് |
| 139 | ട്രോളിങ് ട്രോളിംഗ് |
| 140 | ട്വീറ്റിങ് ട്വീറ്റിംഗ് |
| 141 | ഡന്റിങ് ഡന്റിംഗ് |
| 142 | ഡംപിങ് ഡംപിംഗ് |
| 143 | ഡബ്ളിങ് ഡബ്ളിംഗ് |
| 144 | ഡയറ്റിങ് ഡയറ്റിംഗ് |
| 145 | ഡയലിങ് ഡയലിംഗ് |
| 146 | ഡവളിങ് ഡവളിംഗ് |
| 147 | ഡാർലിങ് ഡാർലിംഗ് |
| 148 | ഡാർളിങ് ഡാർളിംഗ് |
| 149 | ഡിങ് ഡിംഗ് |
| 150 | ഡിങ് ഡോങ് ഡിംഗ് ഡോംഗ് |
| 151 | ഡിവൈഡിങ് ഡിവൈഡിംഗ് |
| 152 | ഡിസൈനിങ് ഡിസൈനിംഗ് |
| 153 | ഡീലിങ് ഡീലിംഗ് |
| 154 | ഡെന്റിങ് ഡെന്റിംഗ് |
| 155 | ഡെയ്റ്റിങ് ഡെയ്റ്റിംഗ് |
| 156 | ഡെവലപ്പിങ് ഡെവലപ്പിംഗ് |
| 157 | ഡൈജസ്റ്റിങ് ഡൈജസ്റ്റിംഗ് |
| 158 | ഡൈവിങ് ഡൈവിംഗ് |
| 159 | ഡോങ് ഡോംഗ് |
| 160 | ഡോറിങ് ഡോറിംഗ് |
| 161 | ഡൗൺലോഡിങ് ഡൗൺലോഡിംഗ് |
| 162 | ഡ്രജിങ് ഡ്രജിംഗ് |
| 163 | ഡ്രസിങ് ഡ്രസിംഗ് |
| 164 | ഡ്രിങ്കിങ് ഡ്രിങ്കിംഗ് |
| 165 | ഡ്രില്ലിങ് ഡ്രില്ലിംഗ് |
| 166 | ഡ്രെജിങ് ഡ്രെജിംഗ് |
| 167 | ഡ്രൈവിങ് ഡ്രൈവിംഗ് |
| 168 | ഡ്രോയിങ് ഡ്രോയിംഗ് |
| 169 | നമ്പ്‌റിങ് നമ്പ്‌റിംഗ് |
| 170 | നഴ്‌സിങ് നഴ്‌സിംഗ് |
| 171 | നെറ്റ്‍വർക്കിങ് നെറ്റ്‍വർക്കിംഗ് |
| 172 | നേഴ്‌സിങ് നേഴ്‌സിംഗ് |
| 173 | നോക്കിങ് നോക്കിംഗ് |
| 174 | പഞ്ചിങ് പഞ്ചിംഗ് |
| 175 | പട്രോളിങ് പട്രോളിംഗ് |
| 176 | പബ്ളിഷിങ് പബ്ളിഷിംഗ് |
| 177 | പമ്പിങ് പമ്പിംഗ് |
| 178 | പൾസേറ്റിങ് പൾസേറ്റിംഗ് |
| 179 | പാക്കിങ് പാക്കിംഗ് |
| 180 | പാട്രോളിങ് പാട്രോളിംഗ് |
| 181 | പാർക്കിങ് പാർക്കിംഗ് |
| 182 | പാസിങ് പാസിംഗ് |
| 183 | പാസിങ്ഔട്ട് പാസിംഗ്ഔട്ട് |
| 184 | പിന്നിങ് പിന്നിംഗ് |
| 185 | പിഷിങ് പിഷിംഗ് |
| 186 | പീലിങ് പീലിംഗ് |
| 187 | പുഡിങ് പുഡിംഗ് |
| 188 | പുഡ്ഡിങ് പുഡ്ഡിംഗ് |
| 189 | പെന്റിങ് പെന്റിംഗ് |
| 190 | പെയിന്റിങ് പെയിന്റിംഗ് |
| 191 | പേക്കിങ് പേക്കിംഗ് |
| 192 | പേജിങ് പേജിംഗ് |
| 193 | പേരന്റിങ് പേരന്റിംഗ് |
| 194 | പേസ്റ്റിങ് പേസ്റ്റിംഗ് |
| 195 | പൈപ്പിങ് പൈപ്പിംഗ് |
| 196 | പൊലീസിങ് പോലീസിംഗ് |
| 197 | പൊസിഷനിങ് പൊസിഷനിംഗ് |
| 198 | പോണ്ടിങ് പോണ്ടിംഗ് |
| 199 | പോറിങ് പോറിംഗ് |
| 200 | പോലീസിങ് പോലീസിംഗ് |
| 201 | പോളിങ് പോളിംഗ് |
| 202 | പോളീഷിങ് പോളീഷിംഗ് |
| 203 | പോസ്റ്റിങ് പോസ്റ്റിംഗ് |
| 204 | പ്യോങ്യാങ് പ്യോംഗ്യാംഗ് |
| 205 | പ്യോങ്‌യാങ് പ്യോംഗ്‌യാംഗ് |
| 206 | പ്രസൻഡിങ് പ്രസൻഡിംഗ് |
| 207 | പ്രസന്റിങ് പ്രസന്റിംഗ് |
| 208 | പ്രസിങ് പ്രസിംഗ് |
| 209 | പ്രിങ് പ്രിംഗ് |
| 210 | പ്രിന്റിങ് പ്രിന്റിംഗ് |
| 211 | പ്രിസൈഡിങ് പ്രിസൈഡിംഗ് |
| 212 | പ്രൊസസിങ് പ്രൊസസിംഗ് |
| 213 | പ്രോഗ്രാമിങ് പ്രോഗ്രാമിംഗ് |
| 214 | പ്ലമ്പിങ് പ്ലമ്പിംഗ് |
| 215 | പ്ലാനിങ് പ്ലാനിംഗ് |
| 216 | പ്‌ളോറിങ് പ്‌ളോറിംഗ് |
| 217 | ഫങ്ഷൻ ഫംഗ്ഷൻ |
| 218 | ഫങ്ഷനിങ് ഫംഗ്ഷനിംഗ് |
| 219 | ഫണ്ടിങ് ഫണ്ടിംഗ് |
| 220 | ഫയറിങ് ഫയറിംഗ് |
| 221 | ഫയലിങ് ഫയലിംഗ് |
| 222 | ഫർണീഷിങ് ഫർണീഷിംഗ് |
| 223 | ഫളൈയിങ് ഫളൈയിംഗ് |
| 224 | ഫാമിങ് ഫാമിംഗ് |
| 225 | ഫാസ്റ്റിങ് ഫാസ്റ്റിംഗ് |
| 226 | ഫിക്‌സിങ് ഫിക്‌സിംഗ് |
| 227 | ഫിനിഷിങ് ഫിനിഷിംഗ് |
| 228 | ഫിറ്റിങ് ഫിറ്റിംഗ് |
| 229 | ഫിറ്റിങ്‌സ് ഫിറ്റിംഗ്‌സ് |
| 230 | ഫിൽട്ടറിങ് ഫിൽട്ടറിംഗ് |
| 231 | ഫില്ലിങ് ഫില്ലിംഗ് |
| 232 | ഫിഷിങ് ഫിഷിംഗ് |
| 233 | ഫിഷ്‌ലാൻഡിങ് ഫിഷ്‌ലാൻഡിംഗ് |
| 234 | ഫീഡിങ് ഫീഡിംഗ് |
| 235 | ഫീലിങ് ഫീലിംഗ് |
| 236 | ഫെൻസിങ് ഫെൻസിംഗ് |
| 237 | ഫെയിസിങ് ഫെയിസിംഗ് |
| 238 | ഫൈറ്റിങ് ഫൈറ്റിംഗ് |
| 239 | ഫോണിങ് ഫോണിംഗ് |
| 240 | ഫോർജിങ് ഫോർജിംഗ് |
| 241 | ഫോർവേഡിങ് ഫോർവേഡിംഗ് |
| 242 | ഫോളിങ് ഫോളിംഗ് |
| 243 | ഫൗളിങ് ഫൗളിംഗ് |
| 244 | ഫ്രീസിങ് ഫ്രീസിംഗ് |
| 245 | ഫ്രൂഫിങ് ഫ്രൂഫിംഗ് |
| 246 | ഫ്‌ളയിങ് ഫ്‌ളയിംഗ് |
| 247 | ഫ്‌ളോട്ടിങ് പ്‌ളോട്ടിംഗ് |
| 248 | ഫ്‌ളോറിങ് ഫ്‌ളോറിംഗ് |
| 249 | ബജ്‌റങ് ബജ്‌റംഗ് |
| 250 | ബഡിങ് ബഡിംഗ് |
| 251 | ബഡ്ഡിങ് ബഡ്ഡിംഗ് |
| 252 | ബർമിങ്ഹാം ബർമിംഗ്ഹാം |
| 253 | ബാങ്കിങ് ബാങ്കിംഗ് |
| 254 | ബാറ്റിങ് ബാറ്റിംഗ് |
| 255 | ബിങ് ബിംഗ് |
| 256 | ബിൽഡിങ് ബിൽഡിംഗ് |
| 257 | ബില്ലിങ് ബില്ലിംഗ് |
| 258 | ബീറ്റിങ് ബീറ്റിംഗ് |
| 259 | ബുക്കിങ് ബുക്കിംഗ് |
| 260 | ബൂട്ടിങ് ബൂട്ടിംഗ് |
| 261 | ബൂസ്റ്റിങ് ബൂസ്റ്റിംഗ് |
| 262 | ബെയ്ജിങ് ബെയ്ജിംഗ് |
| 263 | ബെയ്‌ലിങ് ബെയ്‌ലിംഗ് |
| 264 | ബേക്കിങ് ബേക്കിംഗ് |
| 265 | ബേണിങ് ബേണിംഗ് |
| 266 | ബൈൻഡിങ് ബൈൻഡിംഗ് |
| 267 | ബൈന്റിങ് ബൈന്റിംഗ് |
| 268 | ബോക്‌സിങ് ബോക്‌സിംഗ് |
| 269 | ബോട്ടിങ് ബോട്ടിംഗ് |
| 270 | ബോട്ടിലിങ് ബോട്ടിലിംഗ് |
| 271 | ബോട്‌ലിങ് ബോട്‌ലിംഗ് |
| 272 | ബോംബിങ് ബോംബിംഗ് |
| 273 | ബോയിങ് ബോയിംഗ് |
| 274 | ബോയിലിങ് ബോയിലിംഗ് |
| 275 | ബോർഡിങ് ബോർഡിംഗ് |
| 276 | ബോർഹോളിങ് ബോർഹോളിംഗ് |
| 277 | ബോറിങ് ബോറിംഗ് |
| 278 | ബോളിങ് ബോളിംഗ് |
| 279 | ബ്രഷിങ് ബ്രഷിംഗ് |
| 280 | ബ്രാൻഡിങ് ബ്രാന്റിംഗ് |
| 281 | ബ്രിസ്ക്‌വോക്കിങ് ബ്രിസ്ക്‌വോക്കിംഗ് |
| 282 | ബ്രീഡിങ് ബ്രീഡിംഗ് |
| 283 | ബ്രീഫിങ് ബ്രീഫിംഗ് |
| 284 | ബ്രെക്കിങ് ബ്രെക്കിംഗ് |
| 285 | ബ്രോഡ്കാസ്റ്റിങ് ബ്രോഡ്കാസ്റ്റിംഗ് |
| 286 | ബ്രൗസിങ് ബ്രൗസിംഗ് |
| 287 | ബ്ളീച്ചിങ് ബ്ളീച്ചിംഗ് |
| 288 | ബ്ളൂമിങ് ബ്ളൂമിംഗ് |
| 289 | ബ്‌ളെൻഡിങ് ബ്‌ളെൻഡിംഗ് |
| 290 | ബ്‌ളെന്റിങ് ബ്‌ളെന്റിംഗ് |
| 291 | ബ്ളെസ്സിങ് ബ്ളെസ്സിംഗ് |
| 292 | ബ്‌ളോഗിങ് ബ്‌ളോഗിംഗ് |
| 293 | ഭീംസിങ് ഭീംസിംഗ് |
| 294 | മൾട്ടിടാസ്‌കിങ് മൾട്ടിടാസ്‌കിംഗ് |
| 295 | മാഗനറ്റിങ് മാഗനറ്റിംഗ് |
| 296 | മാച്ചിങ് മാച്ചിംഗ് |
| 297 | മാനുഫാക്ചറിങ് മാനുഫാക്ചറിംഗ് |
| 298 | മാനേജിങ് മാനേജിംഗ് |
| 299 | മാപ്പിങ് മാപ്പിംഗ് |
| 300 | മാർക്കറ്റിങ് മാർക്കറ്റിംഗ് |
| 301 | മാർക്കിങ് മാർക്കിംഗ് |
| 302 | മാർച്ചിങ് മാർച്ചിംഗ് |
| 303 | മിക്‌സിങ് മിക്‌സിംഗ് |
| 304 | മിററിങ് മിററിംഗ് |
| 305 | മിസ്സിങ് മിസ്സിംഗ് |
| 306 | മീറ്റിങ് മീറ്റിംഗ് |
| 307 | മൂവിങ് മൂവിംഗ് |
| 308 | മെയിലിങ് മെയിലിംഗ് |
| 309 | മെയ്കിങ് മെയ്കിംഗ് |
| 310 | മെർജിങ് മെർജിംഗ് |
| 311 | മെൽട്ടിങ് മെൽട്ടിംഗ് |
| 312 | മെഷറിങ് മെഷറിംഗ് |
| 313 | മെസേജിങ് മെസേജിംഗ് |
| 314 | മേറ്റിങ് മേറ്റിംഗ് |
| 315 | മൈക്രോബ്‌ളോഗിങ് മൈക്രോബ്‌ളോഗിംഗ് |
| 316 | മൈനിങ് മൈനിംഗ് |
| 317 | മോഡലിങ് മോഡലിംഗ് |
| 318 | മോണിട്ടറിങ് മോണിട്ടറിഗ് |
| 319 | മോണിറ്ററിങ് മോണിറ്ററിംഗ് |
| 320 | മോർണിങ് മോർണിംഗ് |
| 321 | മോർഫിങ് മോർഫിംഗ് |
| 322 | മൗണ്ടിങ് മൗണ്ടിംഗ് |
| 323 | യങ്‌സ്‌റ്റേഴ്‌സ് യംഗ്‌സ്‌റ്റേഴ്‌സ് |
| 324 | യാങ് യാംഗ് |
| 325 | യിങ് യിംഗ് |
| 326 | യൂണിഫൈയിങ് യൂണിഫൈയിംഗ് |
| 327 | യോങ് യോംഗ് |
| 328 | യോട്ടിങ് യോട്ടിംഗ് |
| 329 | റണ്ണിങ് റണ്ണിംഗ് |
| 330 | റസ്റ്റിങ് റസ്റ്റിംഗ് |
| 331 | റസ്‌ലിങ് റസ്‌ലിംഗ് |
| 332 | റാഗിങ് റാഗിംഗ് |
| 333 | റാങ്കിങ് റാങ്കിംഗ് |
| 334 | റിക്കവറിങ് റിക്കവറിംഗ് |
| 335 | റിക്രൂട്ടിങ് റിക്രൂട്ടിംഗ് |
| 336 | റിങ് റിംഗ് |
| 337 | റിങ്ങിങ് റിങ്ങിംഗ് |
| 338 | റിട്ടേണിങ് റിട്ടേണിംഗ് |
| 339 | റിപ്പയറിങ് റിപ്പയറിംഗ് |
| 340 | റിപ്പോർട്ടിങ് റിപ്പോർട്ടിംഗ് |
| 341 | റിലീസിങ് റിലീസിംഗ് |
| 342 | റിവോൾവിങ് റിവോൾവിംഗ് |
| 343 | റീകൗണ്ടിങ് റീകൗണ്ടിംഗ് |
| 344 | റീചാർജിങ് റീചാർജിംഗ് |
| 345 | റീടാറിങ് റീടാറിംഗ് |
| 346 | റീഡിങ് റീഡിംഗ് |
| 347 | റീമോഡലിങ് റീമോഡലിംഗ് |
| 348 | റൂട്ടിങ് റൂട്ടിംഗ് |
| 349 | റൂഫിങ് റൂഫിംഗ് |
| 350 | റൂളിങ് റൂളിംഗ് |
| 351 | റെക്കറിങ് റെക്കറിംഗ് |
| 352 | റെക്കോഡിങ് റെക്കോഡിംഗ് |
| 353 | റെക്കോർഡിങ് റെക്കോർഡിംഗ് |
| 354 | റെഡിങ് റെഡിംഗ് |
| 355 | റെയ്റ്റിങ് റെയ്റ്റിംഗ് |
| 356 | റെയ്‌സിങ് റെയ്‌സിംഗ് |
| 357 | റെറ്റിങ് റെറ്റിംഗ് |
| 358 | റെസ്റ്റിങ് റെസ്റ്റിംഗ് |
| 359 | റേറ്റിങ് റേറ്റിംഗ് |
| 360 | റൈഡിങ് റൈഡിംഗ് |
| 361 | റൈറ്റിങ് റൈറ്റിംഗ് |
| 362 | റൈസിങ് റൈസിംഗ് |
| 363 | റോമിങ് റോമിംഗ് |
| 364 | റോയിങ് റോയിംഗ് |
| 365 | റോളിങ് റോളിംഗ് |
| 366 | റോവിങ് റോവിംഗ് |
| 367 | റൗണ്ടിങ് റൗണ്ടിംഗ് |
| 368 | റൗളിങ് റൗളിംഗ് |
| 369 | ലഗ്ഗിങ്‌സ് ലഗ്ഗിംഗ്‌സ് |
| 370 | ലവലിങ് ലവലിംഗ് |
| 371 | ലാൻഡിങ് ലാൻഡിംഗ് |
| 372 | ലാന്റിങ് ലാന്റിംഗ് |
| 373 | ലിങ്കിങ് ലിങ്കിംഗ് |
| 374 | ലിവിങ് ലിവിംഗ് |
| 375 | ലീഡിങ് ലീഡിംഗ് |
| 376 | ലെഗ്ഗിങ്‌സ് ലെഗ്ഗിംഗ്‌സ് |
| 377 | ലെങ്ത് ലെംഗ്ത് |
| 378 | ലെൻഡിങ് ലെൻഡിംഗ് |
| 379 | ലെയറിങ് ലെയറിംഗ് |
| 380 | ലെവലിങ് ലെവലിംഗ് |
| 381 | ലേണിങ് ലേണിംഗ് |
| 382 | ലേർണിങ് ലേർണിംഗ് |
| 383 | ലൈനിങ് ലൈനിംഗ് |
| 384 | ലൈറ്റനിങ് ലൈറ്റനിംഗ് |
| 385 | ലൈറ്റിങ് ലൈറ്റിംഗ് |
| 386 | ലൈറ്റ്‌നിങ് ലൈറ്റ്‌നിംഗ് |
| 387 | ലോക്കിങ് ലോക്കിംഗ് |
| 388 | ലോങ് ലോംഗ് |
| 389 | ലോങ്ജംപ് ലോംഗ്ജംപ് |
| 390 | ലോഡിങ് ലോഡിംഗ് |
| 391 | ലോഡ്‌ഷെഡിങ് ലോഡ്‌ഷെഡിംഗ് |
| 392 | ലോഡ്‌ഷെഡ്ഡിങ് ലോഡ്‌ഷെഡ്ഡിംഗ് |
| 393 | ല്യൂങ് ല്യൂംഗ് |
| 394 | ഴാങ് ഴാംഗ് |
| 395 | ഴോങ് ഴോംഗ് |
| 396 | വയറിങ് വയറിംഗ് |
| 397 | വർക്കിങ് വർക്കിംഗ് |
| 398 | വൾക്കനൈസിങ് വൾക്കനൈസിംഗ് |
| 399 | വാക്കിങ് വാക്കിംഗ് |
| 400 | വാങ് വാംഗ് |
| 401 | വാച്ചിങ് വാച്ചിംഗ് |
| 402 | വാണിങ് വാണിംഗ് |
| 403 | വാനീഷിങ് വാനീഷിംഗ് |
| 404 | വാമിങ് വാമിംഗ് |
| 405 | വാഷിങ് വാഷിംഗ് |
| 406 | വാഷിങ്ടൺ വാഷിംഗ്ടൺ |
| 407 | വിങ് വിംഗ് |
| 408 | വിന്നിങ് വിന്നിംഗ് |
| 409 | വില്ലിങ് വില്ലിംഗ് |
| 410 | വില്ലിങ്ടൺ വില്ലിംഗ്ടൺ |
| 411 | വിസിറ്റിങ് വിസിറ്റിംഗ് |
| 412 | വെക്കേറ്റിങ് വെക്കേറ്റിംഗ് |
| 413 | വെഡ്ഡിങ് വെഡ്ഡിംഗ് |
| 414 | വെൻഡിങ് വെൻഡിംഗ് |
| 415 | വെന്റിങ് വെന്റിംഗ് |
| 416 | വെബ്‍കാസ്റ്റിങ് വെബ്‌കാസ്റ്റിംഗ് |
| 417 | വെയിറ്റിങ് വെയിറ്റിംഗ് |
| 418 | വെയ്റ്റിങ് വെയ്റ്റിംഗ് |
| 419 | വെയ്റ്റ്‌ലിഫ്റ്റിങ് വെയ്റ്റ്‌ലിഫ്റ്റിംഗ് |
| 420 | വെൽഡിങ് വെൽഡിംഗ് |
| 421 | വെല്ലിങ്ടൺ വെല്ലിംഗ്ടൺ |
| 422 | വോക്കിങ് വോക്കിംഗ് |
| 423 | വോങ് വോംഗ് |
| 424 | വോട്ടിങ് വോട്ടിംഗ് |
| 425 | ഷർട്ടിങ് ഷർട്ടിംഗ് |
| 426 | ഷാങ്ഹായ് ഷാംഗ്ഹായ് |
| 427 | ഷിപ്പിങ് ഷിപ്പിംഗ് |
| 428 | ഷിഫ്റ്റിങ് ഷിഫ്റ്റിംഗ് |
| 429 | ഷിവറിങ് ഷിവറിംഗ് |
| 430 | ഷൂട്ടിങ് ഷൂട്ടിംഗ് |
| 431 | ഷെഡ്ഡിങ് ഷെഡ്ഡിംഗ് |
| 432 | ഷെയറിങ് ഷെയറിംഗ് |
| 433 | ഷെല്ലിങ് ഷെല്ലിംഗ് |
| 434 | ഷേപ്പിങ് ഷേപ്പിംഗ് |
| 435 | ഷേവിങ് ഷേവിംഗ് |
| 436 | ഷൈനിങ് ഷൈനിംഗ് |
| 437 | ഷോപ്പിങ് ഷോപ്പിംഗ് |
| 438 | ഷോയിങ് ഷോയിംഗ് |
| 439 | ഷൗട്ടിങ് ഷൗട്ടിംഗ് |
| 440 | സക്കിങ് സക്കിംഗ് |
| 441 | സംതിങ് സംതിംങ് |
| 442 | സത്യവാങ്മൂലം സത്യവാംഗ്‍മൂലം |
| 443 | സപ്പോർട്ടിങ് സപ്പോർട്ടിംഗ് |
| 444 | സർഫിങ് സർഫിംഗ് |
| 445 | സാംസങ് സാംസംഗ് |
| 446 | സിഗ്നലിങ് സിഗ്നലിംഗ് |
| 447 | സിങ് സിംഗ് |
| 448 | സിങ്ങിങ് സിങ്ങിംഗ് |
| 449 | സിങ്‌വി സിംഗ്‌വി |
| 450 | സിറ്റിങ് സിറ്റിംഗ് |
| 451 | സീറ്റിങ് സീറ്റിംഗ് |
| 452 | സീലിങ് സീലിംഗ് |
| 453 | സൂപ്രണ്ടിങ് സൂപ്രണ്ടിംഗ് |
| 454 | സെൻസറിങ് സെൻസറിംഗ് |
| 455 | സെയിലിങ് സെയിലിംഗ് |
| 456 | സെറ്റിങ് സെറ്റിംഗ് |
| 457 | സെറ്റിങ്‌സ് സെറ്റിംഗ്‌സ് |
| 458 | സെല്ലിങ് സെല്ലിംഗ് |
| 459 | സേവിങ് സേവിംഗ് |
| 460 | സേവിങ്‌സ് സേവിംഗ്‌സ് |
| 461 | സൈക്ളിങ് സൈക്ളിംഗ് |
| 462 | സൈനിങ് സൈനിംഗ് |
| 463 | സോങ് സോംഗ് |
| 464 | സോർട്ടിങ് സോർട്ടിംഗ് |
| 465 | സ്‌കാനിങ് സ്‌കാനിംഗ് |
| 466 | സ്‌കേപ്പിങ് സ്‌കേപ്പിംഗ് |
| 467 | സ്‌കേറ്റിങ് സ്‌കേറ്റിംഗ് |
| 468 | സ്‌ക്രീനിങ് സ്‌ക്രീനിംഗ് |
| 469 | സ്ട്രിങ് സ്ട്രിംഗ് |
| 470 | സ്ട്രിങ്‌സ് സ്ട്രിംഗ്‌സ് |
| 471 | സ്ട്രീമിങ് സ്ട്രീമിംഗ് |
| 472 | സ്‌ട്രൈക്കിങ് സ്‌ട്രൈക്കിംഗ് |
| 473 | സ്‌ട്രോങ് സ്‌ട്രോംഗ് |
| 474 | സ്പിന്നിങ് സ്പിന്നിംഗ് |
| 475 | സ്പീക്കിങ് സ്പീക്കിംഗ് |
| 476 | സ്‌പെല്ലിങ് സ്‌പെല്ലിംഗ് |
| 477 | സ്‌പോട്ടിങ് സ്‌പോട്ടിംഗ് |
| 478 | സ്പ്രിങ് സ്പ്രിംഗ് |
| 479 | സ്‌മൈലിങ് സ്‌മൈലിംഗ് |
| 480 | സ്‌മോക്കിങ് സ്‌മോക്കിംഗ് |
| 481 | സ്റ്റാൻഡിങ് സ്റ്റാൻഡിംഗ് |
| 482 | സ്റ്റാന്റിങ് സ്റ്റാന്റിംഗ് |
| 483 | സ്റ്റാംപിങ് സ്റ്റാംപിംഗ് |
| 484 | സ്റ്റാർട്ടിങ് സ്റ്റാർട്ടിംഗ് |
| 485 | സ്റ്റാറിങ് സ്റ്റാറിംഗ് |
| 486 | സ്റ്റിങ് സ്റ്റിംഗ് |
| 487 | സ്റ്റിയറിങ് സ്റ്റിയറിംഗ് |
| 488 | സ്റ്റീയറിങ് സ്റ്റീയറിംഗ് |
| 489 | സ്റ്റീവ്‌ഡോറിങ് സ്റ്റീവ്‌ഡോറിംഗ് |
| 490 | സ്ലൈഡിങ് സ്ലൈഡിംഗ് |
| 491 | സ്ലോട്ടിങ് സ്ലോട്ടിംഗ് |
| 492 | സ്വിച്ചിങ് സ്വിച്ചിംഗ് |
| 493 | സ്വിമ്മിങ് സ്വിമ്മിംഗ് |
| 494 | സ്വീപ്പിങ് സ്വീപ്പിംഗ് |
| 495 | സ്വെല്ലിങ് സ്വെല്ലിംഗ് |
| 496 | ഹാക്കിങ് ഹാക്കിംഗ് |
| 497 | ഹാങ്ങിങ് ഹാങ്ങിംഗ് |
| 498 | ഹാൻഡ്‌ലിങ് ഹാൻഡ്‌ലിംഗ് |
| 499 | ഹാന്റിലിങ് ഹാന്റിലിംഗ് |
| 500 | ഹിയറിങ് ഹിയറിംഗ് |
| 501 | ഹീറ്റിങ് ഹീറ്റിംഗ് |
| 502 | ഹീലിങ് ഹീലിംഗ് |
| 503 | ഹെഡിങ് ഹെഡിംഗ് |
| 504 | ഹെഡ്ഡിങ് ഹെഡ്ഡിംഗ് |
| 505 | ഹോക്കിങ് ഹോക്കിംഗ് |
| 506 | ഹോളിങ് ഹോളിംഗ് |
| 507 | ഹൗസിങ് ഹൗസിംഗ് |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ